FRIENDS OF KANNUR KUWAIT EXPAT'S ASSOCIATION
Latest News  >> 

പ്രീയരെ, കഴിഞ്ഞ 12 വർഷമായി കുവൈറ്റിന്റെ മണ്ണിൽ കണ്ണൂർ നിവാസികളുടെ സ്നേഹ സൗഹൃദങ്ങൾ വിളക്കിചേർത്ത് സാമൂഹിക, സാംസ്ക്കാരിക, ചാരിറ്റി പ്രവർത്തന മേഖലയിൽ നിറസാന്നിദ്ധ്യമായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 12 മത് വാർഷിക ജെനറൽബോഡി 2017 ഡിസംബർ 29ന് വെള്ളിയാഴ്ച രാവിലെ 9.30മുതൽ കുവൈറ്റിലെ ഖൈത്താൻ കമ്മൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ഫോക്ക് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു. യൂണിറ്റ് ഏരിയയിൽ നിന്ന് വാഹന സൗകര്യം ആവശ്യമുള്ളവരും മറ്റു വിശദാംശങ്ങൾക്കും യൂണിറ്റ് ഭാരവാഹികളെയോ താഴെപ്പറയുന്ന നമ്പറുകളിലോ വിളിക്കുക. 99641201, 97343960,66527628,66162471 or mail: fokegen.sec.Gmail.com DETAILS|| FOKE 12 ANNIVERSARY CELEBRATIONS ||FFRIDAY, 27 OCTOBER 2017 @ INDIAN CENTRAL SCHOOL ABBASIYA :- DETAILS

Kannur the Political & Cultural Capital of Kerala

FOKE

"FOKE is an association formed in June-2005 with objective of opening up the venues for the Indians in Kuwait to come together, Promoting closer co-operation, Organize cultural and social activities and do flourish as a community for common good. Apart from these objectives, FOKE is also extends its helping hands to the needy poor people as Charity in different ways. With the active help and support of our well-wishers and sponsors, FOKE is growing day by day and has more than 2500 registered members in its fold. We are glad to say that FOKE is one of the most active organizations among the Indian Community in Kuwait. FOKE is registered with the Indian Embassy of Kuwait (IDEMB/KWT/ASSN/37) and NORKA ROOTS (KWT/09/102) and works strictly in accordance with the guidelines of the Indian Embassy. FOKE completed its TEN fruitful years in imparting active service to Indian community in general and the native of Kannur in particular. As a part of our ongoing charity activities, we were sponsoring meritorious and academically scholastic students of financially back ward sector hailing from way back in Kannur Dist. Kerala. Similarly we are extending our helping hands to handicapped people by way of giving lifesaving equipment's like wheel chair. Three wheeler bicycles etc. …further we are assisting so many poor patients from all the walks of life who have been facing with life threatening illnesses. Nevertheless, it is just possible for us to continue these charity activities because of our like-minded members, sponsors contribution as well as the fund we saving from our FOKE Anniversary Program celebrations. As we look back, we feel proud and glad about our achievements."

Latest News

29

December 2017

Annual General Body

"പ്രീയരെ, കഴിഞ്ഞ 12 വർഷമായി കുവൈറ്റിന്റെ മണ്ണിൽ കണ്ണൂർ നിവാസികളുടെ സ്നേഹ സൗഹൃദങ്ങൾ വിളക്കിചേർത്ത് സാമൂഹിക, സാംസ്ക്കാരിക, ചാരിറ്റി പ്രവർത്തന മേഖലയിൽ നിറസാന്നിദ്ധ്യമായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 12 മത് വാർഷിക ജെനറൽബോഡി 2017 ഡിസംബർ 29ന് വെള്ളിയാഴ്ച രാവിലെ 9.30മുതൽ കുവൈറ്റിലെ ഖൈത്താൻ കമ്മൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ഫോക്ക് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു. യൂണിറ്റ് ഏരിയയിൽ നിന്ന് വാഹന സൗകര്യം ആവശ്യമുള്ളവരും മറ്റു വിശദാംശങ്ങൾക്കും യൂണിറ്റ് ഭാരവാഹികളെയോ താഴെപ്പറയുന്ന നമ്പറുകളിലോ വിളിക്കുക. 99641201, 97343960,66527628,66162471 or mail: fokegen.sec.Gmail.com"            ....   >>

read more