loader
Welcome To FOKE
Become A Member

News


25 Feb 2024

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക് )കുവൈറ്റ്‌ ദേശീയദിനത്തോടും വിമോചനദിനത്തോടും അനുബന്ധിച്ചു ബാലവേദി അംഗങ്ങൾക്കും ഫോക് മാതൃഭാഷ പഠിതാക്കൾക്കും  ഐ ലൈവ് കുവൈറ്റ്‌ (I LOVE KUWAIT) എന്ന പേരിൽ ചിത്രരചന പ്രദർശനവും ആഘോഷവും സംഘടിപ്പിച്ചു

ഫോക്ക് മംഗഫ് ഹാളിൽ നടന്ന ആഘോഷത്തിന് ഫോക്ക് ഭാരവാഹികളും വനിതവേദി പ്രവർത്തകരും മാതൃഭാഷ പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി

single-07