loader
Welcome To FOKE
Become A Member

News


01 Jun 2022

കേരള പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്‍റിനായി ജൂണ്‍ 1 മുതൽ ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് https://register.pravasikerala.org/.../online/PublicLogin എന്ന ലിങ്കിൽ ലോഗിന്‍ ചെയ്യേണ്ടതാണ്.

single-07