loader
Welcome To FOKE
Become A Member

News


20 Apr 2024
ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് )മലയാളം മിഷൻ മാതൃഭാഷ പഠിതാക്കൾക്കായി അബ്ബാസിയ സോണലും സെൻട്രൽ സോണും സംയുക്തമായിചേർന്ന് ഏകദിന വിനോദയാത്ര നടത്തി.
വിനോദയാത്രയിൽ 40 ഓളം കുട്ടികളും മാതൃഭാഷ അദ്ധ്യാപകരായ ബിന്ദു രാധാകൃഷ്ണൻ, അപർണ രാഹുൽ, കാവ്യ സനിത്ത് ശാരിക, വനിതാ വേദി ജനറൽ കൺവീനർ അഖില ഷാബു,ഫോക്ക് മാതൃഭാഷ പ്രവർത്തകരായ സനിത്ത് ജിനേഷ്, രാഹുൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി .കുട്ടികൾക്കായി വിവിധ നാടൻ കളികളും പഴഞ്ചൊല്ലുകളും അധ്യാപകർ പരിചയപ്പെടുത്തി കൊടുത്തു
single-07