loader
Welcome To FOKE
Become A Member

News


19 Apr 2024
കേരള സർക്കാർ - മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന പഠനോത്സവത്തിൽ ഫോക്ക് മേഖലയിൽ നിന്നും മാതൃഭാഷ പഠിതാക്കളും പങ്കാളികൾ ആയി.
വിവിധ സംഘടന പ്രതിനിധികൾ പഠനോത്സവത്തിന് നേതൃത്വം നൽകി.
അമ്പതിൽ അധികം പഠിതാക്കൾ ഫോക്ക് മേഖലയുടെ ഭാഗമായി പഠനോത്സവത്തിൽ പങ്കെടുത്തു. ഫോക്ക് മാതൃഭാഷ പ്രവർത്തകരും ഭാരവാഹികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
single-07