loader
Welcome To FOKE
Become A Member

News


13 Jul 2024

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു യാത്രയാകുന്ന ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷന്റെ അബ്ബാസിയ നോർത്ത് എക്സിക്യൂട്ടീവ് അംഗം ശ്രീ അസ്‌ലം കുഞ്ഞിപ്പറമ്പിലിന് യാത്രയയപ്പ് നൽകി. മീഡിയ സെക്രട്ടറി രജിത്ത് ആക്ടിങ് വൈസ് പ്രസിഡന്റ് രാജേഷ് എ കെ കേന്ദ്രകമ്മിറ്റി അംഗം ബാലകൃഷ്ണൻ ഇ.വി. അബ്ബാസിയ നോർത്ത് യൂണിറ്റ് സെക്രട്ടറി സുനിൽ ഇ വി, ജോയിന്റ് കൺവീനർ വിവേക്, ട്രഷറർ സൂരജ്, എന്നിവർ ആശംസകൾ അറിയിച്ച് ഫോക്കിന്റെ സ്നേഹോപഹാരം കൈമാറി.

single-07